നിലനിൽപിനായുള്ള സമരം

2008, നവംബർ 17, തിങ്കളാഴ്‌ച

"ഈശ്വരൻ ഹിന്ദുവല്ല,
ഇസ്‌ലാമല്ല,ക്രിസ്‌ത്യാനിയല്ല" എന്ന് പാടിയ കവിയെക്കുറിച്ച്‌ ഓർത്തപ്പോൾ 
(വിപ്ലവകാരിയായ) ഞാൻ ആരൊടെന്നില്ലാതെ ചോദിച്ചു -
"ഈശ്വരനില്ലാത്ത മതം മനുഷ്യനെന്തിനു​‍്‌?
അപ്പോൾ..........................
(ഞാൻ വിശ്വസിക്കാത്ത) ഈശ്വരൻ എന്റെ മുൻപിൽ അശരീരിയായി -
"ഹേ വിഡ്ഡീ,മനുഷ്യനും മൃഗജാതിയിൽ പെടുന്നവനാകുന്നു.മൃഗങ്ങൾ പരസ്പരം പോരടുന്നത്‌ ഹിംസയല്ല.അതു 'നിലനിൽപിനായുള്ള സമരമാണ​‍്‌'.(ഡാർവ്വിനും സ്വീകരിക്കപ്പെട്ടു)
ഉത്തരം കിട്ടിയ സന്തോഷതൊടെ ഞാൻ ഇരിക്കുംബോൾ ഒരു ദീനരോദനം!
"നിലനിൽപോ,ആരുടെ?
മനുഷ്യന്റെയോ അതോ ................................?"
അത്‌ അശരീരിയായിരുന്നില്ല.



7 അഭിപ്രായ(ങ്ങള്‍):

C.K.Samad 2009, ജൂൺ 2 6:51 AM  

മതപരമായ സന്താപമെന്നത്
ഒരേ സമയം യഥാര്‍ത്ഥ സന്താപതിന്റെ ബഹിര്സ്ഫുരണവും
യഥാര്‍ത്ഥ സന്താപത്തിനെതിരായ പ്രതിഷേധവും കൂടിയാണ്. മതം മര്തിത ജീവിയുടെ നിശ്വാസ മാണ്. ഹൃദയ ശൂന്ന്യമായ ലോകത്തിന്റെ ഹൃദയമാണ്. അത്പോലെതന്നെ ഉന്മേഷ രഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണ്. ജനങ്ങളെ മയക്കുന്ന കരുപാണത്‌...
കാറല്‍ മാര്‍ക്സ്.

ഉപാസന || Upasana 2009, ജൂൺ 13 9:09 AM  

:-)

നാടകക്കാരന്‍ 2009, ജൂൺ 22 2:40 AM  

ഗന്ധര്‍വ്വന്‍......
മതം എന്നത് ഹൃദയ ശൂന്യരായ..കാടന്‍മ്മരായി ജീവിച്ചിരുന്നവരെ..മനുഷ്യരാക്കാന്‍ വേണ്ടി മനുഷ്യമനസ്സുള്ളവന്‍ നിര്‍മ്മിച്ച ഒരു കുന്ത്രാണ്ടമാണ് മതം..അത് ഇത്രവെല്ല്യ പുലിവാലാകുമെന്ന് അവനും കരുതിയിട്ടുണ്ടാവില്ല...

Sureshkumar Punjhayil 2009, ജൂലൈ 23 2:34 AM  

Mathsaram, manushyanum mrugavumayittakum...(Manassile)...!

Nannayirikkunnu, Ashamsakal...!!!

ഗന്ധർവൻ 2009, ഓഗസ്റ്റ് 2 3:55 AM  

നന്ദി വന്നവർക്കും വായിച്ചവർക്കും

സബിതാബാല 2009, ഓഗസ്റ്റ് 13 12:45 AM  

മതങ്ങളുണ്ടാക്കിയതാരാ....ഈ മനുഷ്യര്‍...എപ്പോളോ അതവന് തന്നെ വിനയായി...

വെഞ്ഞാറന്‍ 2009, നവംബർ 10 12:12 AM  

ചെറുപ്പത്തിലിതിലപ്പുറവും തോന്നും
എന്നോളമായാ’ലൊതുങ്ങും’!

About This Blog

Lorem Ipsum

  © Free Blogger Templates Columnus by Ourblogtemplates.com 2008

Back to TOP