നിലനിൽപിനായുള്ള സമരം

2008, നവംബർ 17, തിങ്കളാഴ്‌ച

"ഈശ്വരൻ ഹിന്ദുവല്ല,
ഇസ്‌ലാമല്ല,ക്രിസ്‌ത്യാനിയല്ല" എന്ന് പാടിയ കവിയെക്കുറിച്ച്‌ ഓർത്തപ്പോൾ 
(വിപ്ലവകാരിയായ) ഞാൻ ആരൊടെന്നില്ലാതെ ചോദിച്ചു -
"ഈശ്വരനില്ലാത്ത മതം മനുഷ്യനെന്തിനു​‍്‌?
അപ്പോൾ..........................
(ഞാൻ വിശ്വസിക്കാത്ത) ഈശ്വരൻ എന്റെ മുൻപിൽ അശരീരിയായി -
"ഹേ വിഡ്ഡീ,മനുഷ്യനും മൃഗജാതിയിൽ പെടുന്നവനാകുന്നു.മൃഗങ്ങൾ പരസ്പരം പോരടുന്നത്‌ ഹിംസയല്ല.അതു 'നിലനിൽപിനായുള്ള സമരമാണ​‍്‌'.(ഡാർവ്വിനും സ്വീകരിക്കപ്പെട്ടു)
ഉത്തരം കിട്ടിയ സന്തോഷതൊടെ ഞാൻ ഇരിക്കുംബോൾ ഒരു ദീനരോദനം!
"നിലനിൽപോ,ആരുടെ?
മനുഷ്യന്റെയോ അതോ ................................?"
അത്‌ അശരീരിയായിരുന്നില്ല.Read more...

About This Blog

Lorem Ipsum

  © Free Blogger Templates Columnus by Ourblogtemplates.com 2008

Back to TOP