tag:blogger.com,1999:blog-56488949819609127922024-02-20T14:21:01.428-08:00ദേവലോകംദേവലോകത്തേക്ക് സ്വാഗതം.ഇവിടെ ആടാം,പാടാം,കഥ പറയാം,കുസ്രുതി കാട്ടാം,അടിച്ച് പൊളിക്കാം.എന്താ........................?????ഗന്ധർവൻhttp://www.blogger.com/profile/06363140953458165650noreply@blogger.comBlogger1125tag:blogger.com,1999:blog-5648894981960912792.post-69007529659087119282008-11-17T01:32:00.000-08:002008-11-17T01:34:38.663-08:00നിലനിൽപിനായുള്ള സമരം

"ഈശ്വരൻ ഹിന്ദുവല്ല,

ഇസ്ലാമല്ല,ക്രിസ്ത്യാനിയല്ല" എന്ന് പാടിയ കവിയെക്കുറിച്ച് ഓർത്തപ്പോൾ

(വിപ്ലവകാരിയായ) ഞാൻ ആരൊടെന്നില്ലാതെ ചോദിച്ചു -

"ഈശ്വരനില്ലാത്ത മതം മനുഷ്യനെന്തിനു്?

അപ്പോൾ..........................

(ഞാൻ വിശ്വസിക്കാത്ത) ഈശ്വരൻ എന്റെ മുൻപിൽ അശരീരിയായി -

"ഹേ വിഡ്ഡീ,മനുഷ്യനും മൃഗജാതിയിൽ പെടുന്നവനാകുന്നു.മൃഗങ്ങൾ പരസ്പരം പോരടുന്നത് ഹിംസയല്ല.അതു 'നിലനിൽപിനായുള്ള സമരമാണ്'.(ഡാർവ്വിനും സ്വീകരിക്കപ്പെട്ടു)

ഉത്തരം കിട്ടിയ സന്തോഷതൊടെ ഞാൻ ഇരിക്കുംബോൾ ഒരു ദീനരോദനം!

"നിലനിൽപോ,ആരുടെ?

മനുഷ്യന്റെയോ അതോ ................................?"

അത് അശരീരിയായിരുന്നില്ല.

ഗന്ധർവൻhttp://www.blogger.com/profile/06363140953458165650noreply@blogger.com7